ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
മട്ടന്നൂര്‍: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജില്‍ ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ പഴശãിരാജ എന്‍.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രഫ. സി. പത്മനാഭന്‍ നിര്‍വഹിച്ചു. ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍, പ്രഫ. കെ. മൂസക്കുട്ടി, കെ.വി. നിസാര്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഹനനൂറുദ്ദീന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷമീമ നന്ദിയും പറഞ്ഞു.
0 comments:
Post a Comment