ഇഫ്താര്‍ സംഗമം
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ നേതൃത്വത്തില്‍ മലര്‍വാടിയില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി റിസര്‍ച് സ്കോളര്‍ ആര്‍. യൂസുഫ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയന്‍ പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണകുമാരി, ഇ.കെ. അശോക്കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ഹമീദ് കരിയാട്, എം.ടി.കെ. ബാബു, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. വെങ്ങളത്ത് നാസര്‍ സ്വാഗതം പറഞ്ഞു.
0 comments:
Post a Comment