സ്വാതന്ത്യ്രദിനം
പെരിങ്ങാടി: അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് പതാക ഉയര്‍ത്തി. ചിത്രരചനാ മത്സരവും നടന്നു. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'എന്റെ ഗ്രാമം' എന്ന വിഷയത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'മത്സ്യമാര്‍ക്കറ്റ്' എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ നടന്നത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിയുണര്‍ത്തുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഡംഗം ആര്‍. ഗണേശന്‍ അധ്യക്ഷത വഹിച്ചു.
0 comments:
Post a Comment