ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ആയിപ്പുഴ കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി.കൂരാരി മസ്ജിദുല്‍ ഹുദയില്‍ സംഘടിപ്പിച്ച മീറ്റില്‍ സി.കെ.മുനവ്വിര്‍ റമദാന്‍ സന്ദേശം നല്‍കി. കെ. അബ്ദുല്‍ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍.എം. ബഷീര്‍, എം. മഹമൂദ്, പി.എം. ഹാരിഫ്, കെ. സലീം, കെ. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment