ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇഫ്താര്‍ സംഗമം
ഇരിട്ടി: ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി. ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയില്‍ സംഘടിപ്പിച്ച മീറ്റ് ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.വി. നിസാര്‍ റമദാന്‍ സന്ദേശം നല്‍കി. കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മണ്ഡേല്‍, കെ. അബ്ദുല്‍ നാസര്‍, സ്വാതന്ത്യ്രസമര സേനാനി കെ. അപ്പ നായര്‍, സി. ബാബു, പി.വി. നാരായണന്‍കുട്ടി, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment