റമദാന്‍ സംഗമവും കിറ്റ് വിതരണവും
മുഴപ്പിലങ്ങാട്: ഖത്തര്‍ ഇസ്ലാമിക് അസോസിയേഷന്റെ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. പരിപാടിയില്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. റസാഖ് സ്വാഗതം പറഞ്ഞു. അര്‍ഷദ് ഖിറാഅത്ത് നടത്തി. താജുദ്ദീന്‍, റസല്‍, സര്‍ഫറാസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment