'മആരിഫുല്‍ ഖുര്‍ആന്‍' സമാപിച്ചു
തലശേãരി: ജമാഅത്തെ ഇസ്ലാമി ടൌണ്‍ഹാള്‍ വനിതാ ഹല്‍ഖയുടെ നേതൃത്വത്തില്‍ ദീനുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച 10 ദിവസം നീണ്ട 'മആരിഫുല്‍ ഖുര്‍ആന്‍' പിപാടി സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന 'ഖുര്‍ആന്‍ പ്രശ്നോത്തരി'യില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സബീന ഫസല്‍, സബിത നിസാര്‍, നസീമ മഹ്മൂദ് എന്നിവര്‍ക്ക് നഗരസഭാ കൌണ്‍സിലര്‍ സാബിറ മാണിയാട്ട് സമ്മാനദാനം നടത്തി. ഹല്‍ഖാ നസിമത്ത് സൈനബു സമീറ അധ്യക്ഷത വഹിച്ചു.
0 comments:
Post a Comment