സ്വാഗതം ചെയ്തു
കണ്ണൂര്‍: നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ ഓഫിസുകളില്‍ പൊലീസ് നടത്തിയ റെയ്ഡ് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് സ്വാഗതം ചെയ്തു. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന മുഴുവന്‍ ആളുകളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ ആംവേ നടത്തുന്ന തട്ടിപ്പുകളെ സംബന്ധിച്ച് സോളിഡാരിറ്റി നേരത്തേ പൊലീസിനു പരാതി നല്‍കിയിരുന്നു.
0 comments:
Post a Comment