സ്പിന്നിങ് മില്‍ സമരം ഒത്തുതീര്‍ക്കണം
കണ്ണൂര്‍: മൂന്നുമാസമായി തൊഴിലാളികളുടെ സമരം കാരണം പ്രവര്‍ത്തനം നിലച്ച കാനന്നൂര്‍ സ്പിന്നിങ് മില്‍ സമരം ഒത്തുതീര്‍പ്പാക്കി ഉടന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ടി. അസീര്‍, കെ.എന്‍. ജുറൈജ്, കെ.പി. നൌഷാദ്, സി.എച്ച്. അഫ്താര്‍ എന്നിവര്‍ സംസാരിച്ചു
0 comments:
Post a Comment