സകാത്ത് വിതരണം
തലശേãരി: നഗരപരിധിയിലെ പാവപ്പെട്ടവര്‍ക്ക് തലശേãരി ബൈത്തുസകാത്ത് സകാത്ത് വിതരണം ചെയ്തു. സ്വയംതൊഴിലിന് 32 പേര്‍ക്ക് 7,59,475 രൂപയും 30 പേര്‍ക്ക് ഭവനനിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 10,09,143 രൂപയും 576 പേര്‍ക്ക് മാസാന്ത പെന്‍ഷനായി 3,06,200 രൂപയും 22 പേര്‍ക്ക് കടബാധ്യതയില്‍നിന്നും പലിശക്കെണിയില്‍നിന്നും രക്ഷപ്പെടാന്‍ 4,08,750 രൂപയും മാരകരോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന 41 പേര്‍ക്ക് ചികിത്സാ സഹായമായി 3,23,600 രൂപയും 16 പേര്‍ക്ക് വിദ്യാഭ്യാസത്തിനായി 1,66,900 രൂപയും നല്‍കിയതായി സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. അബ്ദുറസാഖ് അറിയിച്ചു.
0 comments:
Post a Comment