നോമ്പുതുറയൊരുക്കി
കണ്ണൂര്‍: റമദാന്‍ മാസത്തില്‍ ജില്ലാ ആശുപത്രിയിലും സെന്‍ട്രല്‍ ജയിലിലും ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് നോമ്പുതുറയും അത്താഴ ഭക്ഷണവും നല്‍കുന്നു. തടവുകാര്‍ക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ ജയിലില്‍ എത്തിച്ചാണ് ഇഫ്താര്‍ ഒരുക്കുന്നത്. ചെയര്‍മാന്‍ ഡോ. പി.സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു.
0 comments:
Post a Comment